Home നിര്യാതരായി മള്ളൂശ്ശേരി: തൈക്കാട്ട് ടി. സി. സണ്ണി | Live Funeral Telecast Available

മള്ളൂശ്ശേരി: തൈക്കാട്ട് ടി. സി. സണ്ണി | Live Funeral Telecast Available

1373
0

മള്ളൂശ്ശേരി : തൈക്കാട്ട് പരേതനായ ടി. കെ ചാക്കോയുടെ മകൻ ടി.സി.സണ്ണി (78) (റിട്ട.കെഎസ്ആർടിസി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം
19/02/2026 വ്യാഴാഴ്ച 4:00 P M ന് ഭവനത്തിൽ ആരംഭിച്ച് മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മാതാവ്: അന്നമ്മ ചാക്കോ, ഭാര്യ: സാലി സണ്ണി മള്ളൂശ്ശേരി ഐക്കര കുടുംബാംഗം. മക്കൾ ഷേണി( U K, ) സോണി, ഷെറി ഇരുവരും (U S A). മരുമക്കൾ: ഷൈബി കൊല്ലപ്പള്ളി മാന്നാനം, ജിജി വാലുമറ്റത്തിൽ അരീക്കര (USA) സോണിയ ഉള്ളടപറമ്പിൽ ഉഴവൂർ (usa).

Previous articleപിറവം : പാണാലിക്കൽ പിജെ തോമസ് | Live telecast Available
Next articleകൈപ്പുഴ: തോട്ടുങ്കല്‍ സിസ്റ്റര്‍ മേരിക്കുട്ടി ജോസഫ് | Live Funeral Telecast Available

Leave a Reply