Home നിര്യാതരായി പിറവം : പാണാലിക്കൽ പിജെ തോമസ് | Live telecast Available

പിറവം : പാണാലിക്കൽ പിജെ തോമസ് | Live telecast Available

705
0


പിറവം- പാണാലിക്കൽ പിജെ തോമസ്( കുട്ടപ്പായി- 75) നിര്യാതനായി. പിറവത്തെ റേഷൻ കട വ്യാപാരിയാണ്. സംസ്കാരം 16/02/2026 തിങ്കളാഴ്ച 3.30 നു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ അമ്മിണി തോമസ് പിറവം വെട്ടിക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ- ജൂബി തോമസ്,
തുഷാര അഭിലാഷ്, ജുബീഷ് തോമസ്.മരുമക്കൾ: പിങ്കി ജൂബി വാരികാട്ട് പേരൂർ, അഭിലാഷ് മൈലപ്പറമ്പിൽ ഏറ്റുമാനൂർ, സനിത ജുബീഷ് കണ്ടത്തിൽ സേനാപതി.

Previous articleമാഞ്ഞൂർ സൗത്ത് : മാക്കിൽ കീച്ചേരിൽ അന്നമ്മ ജോസഫ് | Live Funeral Telecast Available
Next articleമള്ളൂശ്ശേരി: തൈക്കാട്ട് ടി. സി. സണ്ണി | Live Funeral Telecast Available

Leave a Reply