മാഞ്ഞൂർ സൗത്ത്: മാക്കിൽ കീച്ചേരിൽ പരേതനായ M I ജോസഫിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ 19/02/2026 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് മാഞ്ഞൂർ സെന്റ് തെരെസാസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. പരേത നീറിക്കാട് കളപ്പുരക്കൽ കുടുംബാംഗമാണ്.
മക്കൾ – സണ്ണി(U K),ഡയ്സി മാധവപ്പള്ളിൽ (വിയന്ന ), ഷേർലി ചിറപ്പുറത്ത് (സ്വിറ്റ്സർലൻഡ് ).
മരുമക്കൾ –
എൽസമ്മ സണ്ണി (കൊട്ടാരത്തിൽ വെളിയന്നൂർ )
ആന്റണി മാധവപ്പള്ളിൽ, കല്ലറ,
ജെയിംസ് ചിറപ്പുറത്തു മറ്റക്കര











