ജേക്കബ് കരികുളത്തിലിന്റെ ആദ്യ ബുക്ക് ” നോക്കൂ ഇവിടെ ഞാൻ തനിച്ചാണ് ” മുതിർന്ന മാധ്യമ പ്രവർത്തകൻ C.L തോമസ് കൈപ്പുഴയിൽ പ്രകാശനം ചെയ്തു , ടോം കരികുളം ആദ്യ കോപ്പി ഏറ്റു വാങ്ങി . സോഷ്യൽ മീഡിയയിലും , ഓൺലൈൻ മാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും എഴുതി വരുന്ന ജേക്കബിന്റെ ആദ്യ ബുക്ക് ആണ് പുറത്തിറങ്ങിയത് . സമസ്യ പബ്ലിക്കേഷൻ ആണ് ബുക്ക് പുറത്തിറക്കിയത് . ജേക്കബ് കൈപ്പുഴ ഇടവക അംഗമാണ് . ഭാര്യ ലിത , മക്കൾ കെവിൻ , സാറ
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ജേക്കബ് കരികുളത്തിലിന്റെ ആദ്യ ബുക്ക് ” നോക്കൂ ഇവിടെ ഞാൻ തനിച്ചാണ് ” മുതിർന്ന മാധ്യമ...














