Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കെ.സി.സി. യു.എ.ഇ പ്രസംഗമത്സരം: വിജയികളെ പ്രഖ്യാപിച്ചു

കെ.സി.സി. യു.എ.ഇ പ്രസംഗമത്സരം: വിജയികളെ പ്രഖ്യാപിച്ചു

58
0

കെസിസി യുഎ ഇയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 47 ഓളം കുട്ടികള്‍ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികളുടെ വിവരങ്ങള്‍ താഴെ പറയുന്നവയാണ്: കാറ്റഗറി 1 വിഷയം: ചെറിയ പ്രവര്‍ത്തികള്‍ക്ക് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും (Small actions can make big difference) ഒന്നാം സ്ഥാനം: തോമസ് ലൂക്കോസ് (ദുബായ് യൂണിറ്റ്) രണ്ടാം സ്ഥാനം: ഇവാന ജിന്‍സ് (അല്‍ ഐന്‍ യൂണിറ്റ്) മൂന്നാം സ്ഥാനം: സെറ കെ ഷോണി (അല്‍ ഐന്‍ യൂണിറ്റ്) കാറ്റഗറി 2 വിഷയം: നമ്മുടെ പാരമ്പര്യത്തില്‍ ബന്ധപ്പെട്ട് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം (The importance of staying connected to our roots) ഒന്നാം സ്ഥാനം: ജോവാന ജിന്‍സ് (അല്‍ ഐന്‍ യൂണിറ്റ്) രണ്ടാം സ്ഥാനം: ദിയ മേരി ജോബി (ദുബായ് യൂണിറ്റ്) മൂന്നാം സ്ഥാനം: എലീന മനു എബ്രഹാം (ദുബായ് യൂണിറ്റ്) കാറ്റഗറി 3 വിഷയം: നാളെയെ വാര്‍ത്തെടുക്കുന്നതില്‍ യുവജനങ്ങളുടെ ഉത്തരവാദിത്തം (The responsibility of youth in shaping tomorrow) ഒന്നാം സ്ഥാനം: അലീഷ മരിയ എബി (ദുബായ് യൂണിറ്റ്) രണ്ടാം സ്ഥാനം: ലൈന ബിജേഷ് തോമസ് (അല്‍ ഐന്‍ യൂണിറ്റ്) മൂന്നാം സ്ഥാനം: വിക്ടോറിയ മരിയ കുര്യാക്കോസ് (അല്‍ ഐന്‍ യൂണിറ്റ്) മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളെയും വിജയികളെയും കെസിസി യുഎഇ കമ്മിറ്റി ഹാര്‍ദ്ദവമായി അഭിനന്ദിച്ചു.

Previous articleകിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദദാന ചടങ്ങ് നടത്തി
Next articleസണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി – രണ്ട് വീടുകളുടെ താക്കോല്‍ ദാനം നടത്തപ്പെട്ടു

Leave a Reply