കോട്ടയം അതിരൂപത തലത്തില്‍ വിശ്വാസപരിശീലനത്തിലെ പ്രധാന അധ്യാപകരുടെ സംഗമം നടത്തപെട്ടു. ചൈതന്യ പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജിബിന്‍ കാലായില്‍കരോട്ട് ക്ളാസ്സ് നയിച്ചു. 55 പ്രധാന അധ്യാപകരും വിശ്വാസ പരിശീലന കമ്മീഷനംഗങ്ങളും പങ്കെടുത്തു.











