Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ‘വാഴ്‌വ് 2023’ ഫാമിലി സ്പോൺസർഷിപ്പിന് സൗതാംപ്റ്റണിൽ ഉജ്വല തുടക്കം

‘വാഴ്‌വ് 2023’ ഫാമിലി സ്പോൺസർഷിപ്പിന് സൗതാംപ്റ്റണിൽ ഉജ്വല തുടക്കം

543
0

സെൻറ് പോൾസ് ക്നാനായ മിഷനിൽ ക്നായിതൊമ്മൻ അനുസ്മരണവും ഏപ്രിൽ 29 ന് മാഞ്ചസ്റ്ററിൽ വച്ചു നടത്തുന്ന ക്നാനായ കാത്തോലിക് മിഷൻ യുകെ കുടുംബ സംഗമം ‘വാഴ്‌വ് 2023’ ന്റെ ഫാമിലി സ്പോൺസർ ടിക്കറ്റ് വിതരണോൽഘാടനവും നടത്തി. സൗതാംപ്ടണിൽ നടന്ന വിശുദ്ധ ബലിയേ തുടർന്ന് പിതാമഹൻ ക്നായിതോമായുടെ അനുസ്മരണ പ്രാർത്ഥനയും സമുദായ പ്രതിജ്ഞയും നടത്തി. ക്നാനായ മിഷൻ കുടുംബ സംഗമത്തിന് ഫാമിലി സ്പോൺസറാകുവാൻ സന്നദ്ധത പ്രകടിപ്പിച്ച ആദ്യ പത്ത് കുടുംബങ്ങൾക്കുള്ള പ്രവേശന ടിക്കറ്റ് നൽകി ഉൽഘാടനം നിർവ്വഹിച്ചു.

Previous articleകുരിശിനെ അവഹേളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എൽ പരാതി സമർപ്പിച്ചു.
Next articleസ്ത്രീ ശക്തി വിളിച്ചോതി വനിതാദിനാഘോഷം

Leave a Reply