യൂറോപ്പ് | ഗൾഫ് | ഓഷിയാന

Home യൂറോപ്പ് | ഗൾഫ് | ഓഷിയാന Page 8

Latest News

മന്ത്രി റോജി എം. ജോണ്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു

0
കോട്ടയം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ കോട്ടയം മെത്രാസന മന്ദിരത്തില്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു. മന്ത്രിയെ പിതാവ് ബൊക്കെ നല്‍കി വരവേറ്റു. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍,...

ബെൻസൻവിൽ ഇടവകയിൽ ആത്മീയനിറവിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

0
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ക്നാനായ റീജിയൻ വികാരി ജനറൽ മോൺ. തോമസ് മുളവനാലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തി...

വിശ്വാസപരിശീലന പ്രധാന അധ്യാപകരുടെ സംഗമം

0
കോട്ടയം അതിരൂപത തലത്തില്‍ വിശ്വാസപരിശീലനത്തിലെ പ്രധാന അധ്യാപകരുടെ സംഗമം നടത്തപെട്ടു. ചൈതന്യ പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്...

ബാംഗ്ലൂര്‍ ഫൊറോന മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ഫൊറോനയുടെ കീഴിലുള്ള മതബോധന (Catechism) വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ത്രിദിന സമ്മര്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു. 2026 മെയ് 22, 23, 24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മാര്‍ മാക്കീല്‍...

ബെൻസൻവിൽ ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാൾ ജൂൺ 4 മുതൽ 7വരെ

0
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ പ്രധാന തിരുന്നാൾ ജൂൺ 4 മുതൽ 7 വരെ ഭക്തിനിർഭരമായും ആഘോഷപൂർവ്വമായും നടത്തപ്പെടും. തിരുന്നാളിനോടനുബന്ധിച്ച് മെയ് 28 മുതൽ ജൂൺ 6 വരെ...

ഐ.കെ.സി.സി ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്‌ സുവർണ ജൂബിലി ആഘോഷിച്ചു

0
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക സംഘടനയായ ഇന്ത്യൻ ക്നാനായ കാത്തൊലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ന്യൂ യോർക്ക് (IKCC) തന്റെ അൻപതാം വാർഷികമായ സുവർണ ജൂബിലി ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച...

കടുത്തുരുത്തി വലിയപള്ളിയിൽ മന്ത്രി മോൻസ് ജോസഫിന് ഊഷ്മള സ്വീകരണം നൽകി

0
കടുത്തുരുത്തി വലിയപള്ളിയിൽ കോട്ടയം അതിരൂപത മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ട് മന്ത്രി മോൻസ് ജോസഫിന് ഊഷ്മള സ്വീകരണം നൽകി. വികാരി Fr Johnson നീലാനിരപ്പേൽ, asst. വികാരി fr. ജോൺസൻ മാരിയിൽ കൈക്കാരന്മാരായ...

പ്രൗഡഗംഭീരമായ പൊതു സമ്മേളനമൊരുക്കാൻ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ

0
ക്‌നായത്വം എൻ്റെ ജൻമാവകാശം കാത്തുസൂക്ഷിയ്ക്കും കാലാന്തിയോളം എന്ന് ഉറക്കെ പ്രഖ്യാപിച്ച് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും വളരെ ദൂരെ മറ്റൊരു ഭൂഖണ്‌ഡത്തിൽ നടത്തുന്ന കൺവൻഷൻ പോലൊന്ന് നടത്താൻ യൂറോപ്പിൽ മറ്റൊരു കുടിയേറ്റ ജനതയ്ക്കുമായിട്ടില്ല....

698 ഗ്രാം ഭാരത്തോടെ ആറാം മാസം ജനിച്ച കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ചു കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ...

0
കിടങ്ങൂർ: വളരെ കുറഞ്ഞ ഭാരത്തോടെ (Extreme Premature) ആറാം മാസത്തിൽ ജനിച്ച കുഞ്ഞിനെ വിദഗ്ധ പരിചരണത്തിലൂടെ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രി. തിടനാട് സ്വദേശികളായ ദമ്പതികൾക്ക് ജനിച്ച...

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

0
ചുള്ളിക്കര: സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയ ഗോള്‍ഡന്‍ ജൂബിലിക്ക് തിരി തെളിച്ചു. 1943 ലെ മലബാറിലേയ്ക്കുള്ള ഐതിഹാസിക കുടിയേറ്റം നടന്ന ഇന്നത്തെ രാജപുരം (പഴയ ഏച്ചിക്കോല്‍) ഹോളി ഫാമിലി ദൈവാലയങ്കണത്തില്‍ നിന്നും...