ദനഹാ തിരുനാളില്‍ നടത്തപ്പെട്ട ഓസ്ട്രിയ ക്‌നാനായ കത്തോലിക്കാ കമ്യുണിറ്റിയുടെ മാസാദ്യകുര്‍ബായില്‍, മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ മൂലക്കാട്ട് പിതാവിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുയും ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്യൂണിറ്റി പ്രാര്‍ത്ഥനാമംഗളാശംസകള്‍ നേരുകയും ചെയ്തു. ഈ അവസരത്തില്‍ AKCC ചാപ്‌ളേനും, സ്പിരിച്ച്വല്‍ ഡയറക്ടറുതായ ജിജോ ഇലവുങ്കചാലില്‍ അച്ചന്റെ ജന്മദിനവും ആഘോഷിച്ചു.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഓസ്ട്രിയ ക്നാനായ കമ്മ്യൂണിറ്റി മാര്‍ മാത്യു മൂലക്കാട്ടിന് ആശംസകള്‍ നേര്‍ന്നു













