Home നിര്യാതരായി മാറിക: പുറമഠത്തില്‍ ചാക്കോ ഉതുപ്പ് | Live Funeral Telecast Available

മാറിക: പുറമഠത്തില്‍ ചാക്കോ ഉതുപ്പ് | Live Funeral Telecast Available

770
0

മാറിക: പുറമഠത്തില്‍ ചാക്കോ ഉതുപ്പ് (ചാക്കോച്ചന്‍-85) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (10.01.2024) ഉച്ചകഴിഞ്ഞ് 2.30 ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: ഏലിയാമ്മ മാറിക പാലക്കീഴില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, വത്സ, ബാബു, സി.ലിനറ്റ് (St.Johns the baptist, Assam), ജോമോന്‍, സിനി, മിനി. മരുമക്കള്‍: ആന്‍സി വെട്ടിക്കനാല്‍ ഉഴവൂര്‍, ജോയി പ്ലാശ്ശേരിയില്‍ നെടിയശാല, ഫ്‌ളവറി വേലിക്കെട്ടേല്‍ ഉഴവൂര്‍, ഷിജി മ്യാലില്‍പുത്തന്‍പുരയില്‍ ചുരുളി, രാജു വടക്കുമുറിയില്‍ അരീക്കര, ബെന്നി കുടിലില്‍ പിറവം.

Previous articleപുന്നത്തുറ: കൊങ്ങാണ്ടൂർ കണ്ണാമ്പടമറ്റത്തിൽ സുമോൾ ജോസ് | Live Funeral Telecast Available
Next articleഓസ്ട്രിയ ക്നാനായ കമ്മ്യൂണിറ്റി മാര്‍ മാത്യു മൂലക്കാട്ടിന് ആശംസകള്‍ നേര്‍ന്നു

Leave a Reply