Home നിര്യാതരായി പുന്നത്തുറ: കൊങ്ങാണ്ടൂർ കണ്ണാമ്പടമറ്റത്തിൽ സുമോൾ ജോസ് | Live Funeral Telecast Available

പുന്നത്തുറ: കൊങ്ങാണ്ടൂർ കണ്ണാമ്പടമറ്റത്തിൽ സുമോൾ ജോസ് | Live Funeral Telecast Available

2103
0

പുന്നത്തുറ: കൊങ്ങാണ്ടൂർ കണ്ണാമ്പടമറ്റത്തിൽ ജോസിന്റെ ഭാര്യ സുമോൾ ജോസ് (61) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (11.01.2024) ഉച്ചകഴിഞ്ഞ് 2.30 ന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയപള്ളിയിൽ. പരേത കിടങ്ങൂർ കൈതവേലിൽ കുടുംബാംഗമാണ്. മക്കൾ: മെൽവിൻ ജോസ് (യു. കെ), മിഥുന ജോസ്. മരുമക്കൾ: അൽക്ക ജോൺ (യു.കെ), ജോസ് മാത്യു കോഴിമല. സഹോദരങ്ങള്‍: സജി (ഓസ്‌ട്രേലിയ), ജയ്‌സണ്‍ (ഓസ്‌ട്രേലിയ), സിറിള്‍ (യു.കെ), സെന്‍സ് (യു.കെ), സെജിന്‍ (യു.കെ).

Previous articleചിക്കാഗോ സെ. മേരീസ് ദൈവാലയത്തിൽ പുതിയ കൈക്കാരൻമാർ സത്യപ്രതിജ്ഞ ചെയ്തു.
Next articleമാറിക: പുറമഠത്തില്‍ ചാക്കോ ഉതുപ്പ് | Live Funeral Telecast Available

Leave a Reply