Home നിര്യാതരായി മള്ളൂശ്ശേരി: കോട്ടത്തറ കെ.യു. ജോസഫ്

മള്ളൂശ്ശേരി: കോട്ടത്തറ കെ.യു. ജോസഫ്

980
0

മള്ളൂശ്ശേരി: കോട്ടത്തറ കെ.യു.ജോസഫ് (89) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (04.11.2023) രാവിലെ 10 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍. ഭാര്യ: കുഞ്ഞുമോൾ ജോസഫ് (ചെമ്മനാട്ട് മള്ളൂശ്ശേരി). മക്കൾ: ജയ കുഞ്ഞുമോൻ (യുകെ), ജോബി ജോസഫ് (യുഎസ്എ), ജാൻസി ലൂക്ക്, ജോളി ജോസഫ്, ജെസ്സി ജോബി (യുകെ), ജോണി ജോസഫ് (ഓസ്‌ട്രേലിയ). മരുമക്കൾ: കുഞ്ഞുമോൻ അറക്കൽ (യുകെ), ഷൈനി ജോബി തടത്തിൽ (യുഎസ്എ), ലൂക്കോസ് തോമസ് പടിഞ്ഞാറേക്കാട്ടിൽ, ജോസഫ് എബ്രഹാം കാരിക്കൽ, ജോബി കിഴക്കേവളച്ചേരിയിൽ (യുകെ), ജീന ജോണി (ഓസ്‌ട്രേലിയ).

Previous articleകല്ലറ പുത്തൻ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.
Next articleരജത ജൂബിലി ആഘോഷം: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഫാ.സജി പിണര്‍ക്കയില്‍

Leave a Reply