നീറിക്കാട്: മാലിത്തുരുത്തേല്‍ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (പെണ്ണമ്മ-76) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (03.11.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീറിക്കാട് ലൂര്‍ദ്ദ് മാത ക്‌നാനായ പളളിയില്‍. പരേത ചാമക്കാല നിരവത്ത് കുടുംബാംഗമാണ്. മക്കള്‍: ഫാ.സാബു മാലിത്തുരുത്തേല്‍ (കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി വികാരി), സജി ചിക്കാഗോ , റ്റീമോന്‍, റ്റീമോള്‍.
Home നിര്യാതരായി നീറിക്കാട്: മാലിത്തുരുത്തേല്‍ മേരി തോമസ് (പെണ്ണമ്മ) | Live Funeral Telecast Available












