കോതനല്ലൂര്‍: വി.ജോണ്‍ ഗ്വല്‍ബര്‍ട്ടിന്റെ കുഞ്ഞുമക്കള്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകരായ ആബട്ട് ജോസഫ് സാംബര്‍ണാദിയുടെയും, മദര്‍ ഇമ്മാക്കുലേറ്റ് കൊസുത്തിന്റെയും ഓര്‍മ്മകള്‍ക്കു മുമ്പില്‍ അനേകര്‍ക്ക് സാന്ത്വനമായി, ആശ്വാസമായി സംരക്ഷണമേകാനായി കോതനല്ലൂര്‍ തുവാനിസ കോണ്‍വെന്റിന് സമീപത്തായി പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ‘GIUSEPPE BHAVAN’ സീനിയര്‍ സിറ്റിസണ്‍ ഹോം സ്ഥാപനത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം 2023 നവംബര്‍ 1 ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് ചടങ്ങില്‍ സംബന്ധിക്കും.
Home ഇന്ത്യൻ വാർത്തകൾ കോതനല്ലൂര്‍ | ‘GIUSEPPE BHAVAN’ സീനിയര്‍ സിറ്റിസണ്‍ ഹോമിന്റെ വെഞ്ചരിപ്പു കര്‍മ്മം | ക്‌നാനായവോയ്‌സിലും KVTV-യിലും...











