Home നിര്യാതരായി കിടങ്ങൂർ: കൈപ്പുഴ മുകളേൽ സിസ്റ്റര്‍ ഗ്രേയ്‌സ് (എസ്.വി.എം)

കിടങ്ങൂർ: കൈപ്പുഴ മുകളേൽ സിസ്റ്റര്‍ ഗ്രേയ്‌സ് (എസ്.വി.എം)

1031
0

കിടങ്ങൂർ: കോട്ടയം വിസിറ്റേഷൻ സമൂഹാംഗം സിസ്റ്റര്‍ ഗ്രേയ്‌സ് (89) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (25.08.2023) ഉച്ചകഴിഞ്ഞ് 2 മണിക്ക് കിടങ്ങൂർ സായൂജ്യ ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം 3 ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പുന്നത്തുറ, നട്ടാശേരി, കുമരകം, കട്ടച്ചിറ തുടങ്ങി വിവിധയിടങ്ങളിൽ അധ്യാപികയായിരുന്നു. മള്ളൂശേരി, കൂടല്ലൂർ, പാലത്തുരുത്ത് മഠങ്ങളിലും സേവനം ചെയ്തു. കൈപ്പുഴ മുകളേൽ പരേതനായ സൈമണിന്റെ മകളാണ്. സഹോദരങ്ങൾ: പീറ്റർ, സൈമൺ, അന്നമ്മ, പരേതരായ തോമസ്, ത്രേസ്യാമ്മ.

Previous articleകിടങ്ങൂര്‍: കരിങ്കുന്നം കാരുപ്ലാക്കിൽ സി. അമല (SVM) | Live Funeral Telecast Available
Next articleക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ – ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

Leave a Reply