Home നിര്യാതരായി കിടങ്ങൂര്‍: കരിങ്കുന്നം കാരുപ്ലാക്കിൽ സി. അമല (SVM) | Live Funeral Telecast Available

കിടങ്ങൂര്‍: കരിങ്കുന്നം കാരുപ്ലാക്കിൽ സി. അമല (SVM) | Live Funeral Telecast Available

1154
0

കിടങ്ങൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ കരിങ്കുന്നം കാരുപ്ലാക്കിൽ സിസ്റ്റര്‍ അമല (76) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (27.08.2023) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സായൂജ്യ വിസിറ്റേഷന്‍ കോണ്‍വെന്റ് ചാപ്പലില്‍ ശുശ്രൂഷയ്ക്ക് ശേഷം മഠം സെമിത്തേരിയിൽ. പാച്ചിറ, പെരിക്കല്ലൂർ, കട്ടച്ചിറ, ഒളശ്ശ, ചമതച്ചാൽ, എൻ.ആർ.സിറ്റി, ചുങ്കം, പിറവം, കിടങ്ങൂർ, കരിങ്കുന്നം, കാരിത്താസ് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. കരിങ്കുന്നം കാരുപ്ലാക്കിൽ പരേതനായ തൊമ്മന്റെ മകളാണ്. സഹോദരങ്ങൾ: തോമസ്, സൈമൺ, പരേതരായ ജോസഫ്, ചാക്കോ, അന്നമ്മ, മറിയക്കുട്ടി. മൃതദേഹം ഞായറാഴ്ച (27.08.2023) രാവിലെ 9 ന് കിടങ്ങൂർ സായൂജ്യായിൽ കൊണ്ടുവരും.

Previous articleകാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തന ശൈലി സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം
Next articleകിടങ്ങൂർ: കൈപ്പുഴ മുകളേൽ സിസ്റ്റര്‍ ഗ്രേയ്‌സ് (എസ്.വി.എം)

Leave a Reply