Home നിര്യാതരായി ഉഴവൂര്‍: കാറത്താനത്ത് എബ്രഹാം മാത്യു (അവറാച്ചന്‍)

ഉഴവൂര്‍: കാറത്താനത്ത് എബ്രഹാം മാത്യു (അവറാച്ചന്‍)

1270
0

ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റും സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയുമായിരുന്ന കാറത്താനത്ത് എബ്രഹാം മാത്യു (അവറാച്ചന്‍-64) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍.ഭാര്യ മെര്‍ളി ചേര്‍പ്പുങ്കല്‍ മുത്തോലത്ത് കുടുംബാംഗം. മക്കള്‍: ജോയല്‍ (മാള്‍ട്ട), നിമ്മി (ന്യൂസിലന്‍റ്). മരുമക്കള്‍: അമല പുളിയനാല്‍ ചെറുകര(മാള്‍ട്ട), ടിനില്‍ മാവേലിപുത്തന്‍പുരയില്‍ പെരിക്കല്ലൂര്‍.

Previous articleചിക്കാഗോയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബിന്‍സ് അച്ചന് ഐ.എ.സി.എ യുടെ ഹൃദ്യമായ യാത്രയയപ്പ്
Next articleകാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യ പ്രവര്‍ത്തന ശൈലി സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Leave a Reply