Home ഇന്ത്യൻ വാർത്തകൾ KCYL അതിരൂപതാ പ്രസിഡന്റ് ജാക്സൺ മണപ്പാട്ടിന് ഹൃദയപൂർവ്വമായ സ്വീകരണം

KCYL അതിരൂപതാ പ്രസിഡന്റ് ജാക്സൺ മണപ്പാട്ടിന് ഹൃദയപൂർവ്വമായ സ്വീകരണം

79
0

വാഴ്‌വ് 2026-ൽ പങ്കെടുക്കുന്നതിനായി യുകെയിലെത്തിയ KCYL അതിരൂപതാ പ്രസിഡന്റ് ശ്രീ. ജാക്സൺ മണപ്പാട്ടിന് ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ഹൃദയപൂർവ്വമായ സ്വീകരണം നൽകി. സെന്റ് ജോസഫ് മിഷൻ കൈക്കാരൻ ശ്രീ. മാത്യു വില്ലുതറയുടെ നേതൃത്വത്തിൽ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Previous articleയു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം | ‘വാഴ്‌വ് 2026’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleകൈപ്പുഴ സെന്റ്‌ ജോർജ്ജ് VHSS-ല്‍ സബ് ജില്ലാ ജൂഡോ മത്സരം നടത്തപ്പെട്ടു

Leave a Reply