കൈപ്പുഴ: പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോയി മാത്യു (72) നിര്യാതനായി. സംസ്‌കാരം പിന്നീട് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: എല്‍സമ്മ ജോയി കൈപ്പുഴ ചാമക്കാല കുടുംബാംഗമാണ്. മക്കള്‍: ഫാദര്‍ മാത്യൂസ് വലിയപുത്തന്‍പുര (യു.കെ സെന്റ് ജോസഫ്, സെന്റ് തെരേസാ ക്‌നാനായ മിഷന്‍ ഡയറക്ടര്‍), ജോസ്‌മോന്‍, മരിയാമോള്‍.












