നീറിക്കാട്: കറ്റുവീട്ടില്‍ (കറ്റുവീട്ടില്‍ മോട്ടേഴ്‌സ്) പരേതനായ കെ.എം ലൂക്കോസിന്റെ ഭാര്യ ബേബി ലൂക്കോസ് (78) – റിട്ട. JTO BSNL) നിര്യാതയായി. സംസ്‌കാരം വെളളിഴാഴ്ച (03.07.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പളളിയില്‍. പരേത കിഴക്കേനട്ടാശ്ശേരി പൂവപ്പളളിമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലിബു കെ ലൂക്കോസ് (മോനിച്ചന്‍ കറ്റുവീട്ടില്‍), ലിജി കെ ലൂക്കോസ് (കാനഡ). മരുമക്കള്‍: മഞ്ജു ലിബു വെട്ടിക്കല്‍ കിടങ്ങൂര്‍, ബോബിന്‍ തോമസ് പന്തമാന്‍ചുവട്ടില്‍ ഇരവിമംഗലം.












