Home യൂറോപ്പ് | ഗൾഫ് | ഓഷിയാന സാനിയ ജോസ് മിസ് ക്നാ

സാനിയ ജോസ് മിസ് ക്നാ

229
0

സിഡ്നിയില്‍ നടന്ന കെ.സി.സി.ഒ കണ്‍വന്‍ഷനില്‍ മിസ്ക്നാ യായി തെരഞ്ഞെടുക്കപ്പെട്ട സാനിയ ജോസ്. പെര്‍ത്ത് ഇന്‍ഫന്‍റ് ജീസസ് ക്നാനായ കാത്തലിക്ക് മിഷന്‍ അംഗം കരിങ്കുന്നം മാനുങ്കല്‍ ബിനോ – ടിസാ ദമ്പതികളുടെ മകളാണ്.

Previous articleവിജയകരമായ 200 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി
Next articleപാപ്പാ ലിയോ പതിനാലാമന്റ് സമാധാന ആഹ്വാനത്തിന് സി.ബി.സി.ഐ പിന്തുണ ; ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ അപലപനീയം

Leave a Reply