Home നിര്യാതരായി അരീക്കര: കൊണ്ടാടംപടവിൽ ജിബി മേരി തോമസ് | Live Funeral Telecast Available

അരീക്കര: കൊണ്ടാടംപടവിൽ ജിബി മേരി തോമസ് | Live Funeral Telecast Available

1395
0

അരീക്കര: കൊണ്ടാടംപടവിൽ പരേതനായ കെ.സി തോമസിന്റെ മകൾ ജിബി മേരി തോമസ് (40) നിര്യാതയായി.‌സംസ്‌കാരം ബുധനാഴ്ച (15.04.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Previous articleജോർജ് തുരുത്തിയിൽ മിസ്റ്റർ ക്നാ ഓഷ്യാനാ ആയി തെരഞ്ഞെടുക്കപ്പെട്ടു
Next articleകാനഡയിലെ വെസ്റ്റേൺ ഒന്റാരിയോയില്‍ ക്നാനായ ഫെസ്റ്റ് -2026 വര്‍ണ്ണശബളമായി

Leave a Reply