ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചു ക്നാനായ മിഷനുകളിലേയും, മാസ് സെൻ്ററുകളിലേയും അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ ക്നാനായ കലോത്സവം 'തെക്കൻസ് ഫെസ്റ്റ്' ഏപ്രിൽ 18 ശനിയാഴ്ച ബർമിംഗ്ഹാമിനു സമീപമുള്ള ഡഡ്ലിയിലെ...
മളളൂശ്ശേരി: തൈക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (65) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (14.04.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ പളളിയില്‍. പരേത...
കോട്ടയം: ക്നാനായ കത്തോലിക്ക അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 2024-25 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും 2025-26 വര്‍ഷത്തില്‍ കമ്മീഷന് അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിന്റെയും അടിസ്ഥാനത്തില്‍ സണ്‍ണ്ടേ സ്കൂളുകള്‍ക്ക് ഗ്രേഡുകള്‍ പ്രഖ്യാപിച്ചു.
100-ല്‍ കൂടുതല്‍...
കോട്ടയം: ക്നാനായ കത്തോലിക്ക അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്‍്റെ നേതൃത്വത്തില്‍ 10-ാം ക്ളാസ്, പ്ളസ് ടു വിദ്യാര്‍ത്ഥികളുടെ വിശ്വാസപരിശീലന വാര്‍ഷിക പരീക്ഷാഫലങ്ങള്‍ പ്രസിദ്ധികരിച്ചു. പ്ളസ് ടു വിഭാഗത്തില്‍ എല്‍സ മരിയ ഷെല്ലി ആലപ്പാട്ട്...
മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ Br Roy Varghese, Idukki - നയിക്കുന്ന ജാഗരണ പ്രാർത്ഥന 2026 ഏപ്രില്‍ 10 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ,...
കണ്ണങ്കര: പനങ്ങാട്ട് പി.ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ) നിര്യതനായി. സംസ്ക്കാരം 11/04/2026 ശനിയാഴ്ച 3.30 P. M ന് വീട്ടിൽ ആരംഭിച്ചു കണ്ണങ്കര St. Xaviers ക്നാനായ കത്തോലിക്ക ദേവാലയത്തിൽ....
കോട്ടയം: ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിന്റെയും കോട്ടയം ബി സിഎം കോളേജിന്റെയും മുൻ പ്രിൻസിപ്പൽ, കേരളാ എക്സ്പ്രസ്സ് കൺസൽട്ടൻറ് എഡിറ്ററും, എഴുത്തുകാരനും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ: ബാബു പൂഴിക്കുന്നേൽ (68)...