Home യൂറോപ്പ് | ഗൾഫ് | ഓഷിയാന പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി നിയമിതരായി

പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി നിയമിതരായി

232
0

പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി നിയമിതരായി റോമിലെ ക്‌നാനായ കാത്തോലിക് മിഷന്റെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി റോമാ രൂപതയില്‍നിന്നും നല്‍കപ്പെട്ട സാന്‍ പിയോ ക്വിന്തോ ദൈവാലയത്തിന്റെ പാരിഷ് കൗണ്‍സിലിലേക്ക് റോയി മരങ്ങാട്ടില്‍, മകുടാലയം, തോമസുകുട്ടി പടിഞ്ഞാറേ കുടിലില്‍ നീണ്ടൂര്‍ എന്നിവര്‍ നിയമിതരായി. ഏപ്രില്‍ നാലിനു വൈകുന്നേരം നടന്ന ഈസ്റ്റര്‍ കുര്‍ബാനയ്ക്ക് ശേഷം സാന്‍ പിയോ ക്വിന്തോ പള്ളി വികാരി ഫാ ഡോണാത്തോ ആണ് ഈ നിയമനം ക്‌നാനായ സമൂഹത്തെ അറിയിച്ചത്.

Previous articleസെന്റ് സ്റ്റീഫന്‍ ഓറിയന്റേഷന്‍ സെന്റര്‍: അപേക്ഷ ക്ഷണിച്ചു
Next articleകിടങ്ങൂര്‍: പുളിക്കത്തൊട്ടിയില്‍ സി. ഈദാ (SVM) | Live Funeral Telecast Available

Leave a Reply