സംക്രാന്തി: കൊച്ചിപടിക്കല്‍ പരേതനായ മാത്യുവിന്റെ മകന്‍ ഫിലിപ്പ് മാത്യു (ബേബി-60) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (07.04.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍. ഭാര്യ: ഷീല മേമ്മുറി കൂട്ടകൈതയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിത്തു ഫിലിപ്പ് (മാള്‍ട്ട), ജിനാ ഫിലിപ്പ്.
Home നിര്യാതരായി സംക്രാന്തി: കൊച്ചിപടിക്കല്‍ ഫിലിപ്പ് മാത്യു (ബേബി) | Live Funeral Telecast Available












