Home നിര്യാതരായി ചെറുകര: പടിയാനിയ്ക്കല്‍ കോര കുര്യന്‍ | Live Funeral Telecast Available

ചെറുകര: പടിയാനിയ്ക്കല്‍ കോര കുര്യന്‍ | Live Funeral Telecast Available

546
0

ചെറുകര: പടിയാനിയ്ക്കല്‍ കോര കുര്യന്‍ (99) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (07.04.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ അന്നമ്മ കട്ടച്ചിറ മുണ്ടയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി, കുര്യന്‍, മേരിക്കുട്ടി, എത്സമ്മ, തോമസ്, ലാലി, സാബു, ജെസ്സി. മരുമക്കള്‍: തോമസ് അഴകേടത്ത് കുറുമണ്ണ്, ലിസി വാര്‍ളായില്‍ കുറുമുളളൂര്‍, ജോസഫ് തറപ്പേല്‍ ഉഴവൂര്‍, ജോസ് തെക്കേ ഊന്നുകല്ലുംതൊട്ടിയില്‍ കട്ടച്ചിറ, മേരി മുല്ലപ്പളളിയില്‍ പുന്നത്തുറ, റ്റോമി ആനിക്കാട്ട് മ്രാല, ഷൈനി കട്ടിയാങ്കല്‍ പുന്നത്തുറ, ബിജു കളപ്പുരയ്ക്കല്‍ മറ്റക്കര.

Previous articleസംക്രാന്തി: കൊച്ചിപടിക്കല്‍ ഫിലിപ്പ് മാത്യു (ബേബി) | Live Funeral Telecast Available
Next articleസെന്റ് സ്റ്റീഫന്‍ ഓറിയന്റേഷന്‍ സെന്റര്‍: അപേക്ഷ ക്ഷണിച്ചു

Leave a Reply