കല്ലറ: കൂരാപ്പള്ളിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാം (96) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (25.01.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത കുറുപ്പന്തറ കൊണ്ടാടിയേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഏബ്രഹാം. മക്കൾ: കെ.എ. ജോസഫ് (കെഎസ്ഇബി റിട്ട), കെ.എ.സണ്ണി (റിട്ട. കേണൽ പുണെ), കെ.എ. ജോർജ്, കെ.എ.തോമസ്, പരേതനായ കെ.എ. ഏബ്രഹാം, മാത്യു എ.കുരാപ്പള്ളിൽ (സെക്രട്ടറി കല്ലറ സർവീസ് സഹകരണബാങ്ക്). മരുമക്കൾ: ലിസി ചാമക്കാലായിൽ കട്ടച്ചിറ, രാജി തെങ്ങുംതറയിൽ പുണെ, ഷൈനി കെഴക്കേടത്ത് പരുത്തുംപാറ, ബിജി ഒറ്റത്തങ്ങാടിയിൽ കിടങ്ങൂർ, ഷിനി പെരുമണ്ണങ്കര വെളിയന്നൂർ.











