Home ഇന്ത്യൻ വാർത്തകൾ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ അനുസ്മരണ ശുശ്രൂഷ ആറാം ദിവസം

ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ അനുസ്മരണ ശുശ്രൂഷ ആറാം ദിവസം

250
0

ഇടയ്ക്കാട്ട്: ചങ്ങനാശ്ശേരി – കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 112-ാം വാര്‍ഷികത്തോടനുബന്ധിച്ചുളള അനുസ്മരണ ശുശ്രൂഷകളുടെ ആറാം ദിവസം കോട്ടയം അതിരൂപതയിലെ നവ വൈദികര്‍ പിറവം ഹോളികിംഗ്‌സ് ക്‌നാനായ ഫൊറോന പളളി വികാരി റവ. ഫാ തോമസ് പ്രാലേലിനൊടൊപ്പം ദിവ്യബലി അര്‍പ്പിച്ചു കബറിടം സന്ദര്‍ശിച്ചു.

Previous articleചിക്കാഗോ കെ.സി.എസ് യുവജനോത്സവം 2026 മാർച്ച് 21-ന് ; ജെസ്ലിൻ പ്ലാന്താനത്തു കോർഡിനേറ്റർ !
Next articleകല്ലറ : കൂരാപ്പള്ളിൽ ചിന്നമ്മ എബ്രഹാം | Live Funeral Telecast Available

Leave a Reply