കണ്ണങ്കര: മുഹമ്മ കൂരിതോട്ടുങ്കൽ ജോർജ് കെ.എം (69) നിര്യാതനായി സംസ്കാരം ഞായറാഴ്ച (18/01/26) ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ണങ്കര സെന്റ് സേവിയേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ലീലാമ്മ കറുകപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിജി U.K, ത്രേസ്യാമ്മ. മരുമക്കൾ: ജിൻസ് ഒറ്റത്തങ്ങാടിയിൽ ഉഴവൂർ, അജോ വിളക്ക്മരകായൽചിറ കുമരകം.











