Home നിര്യാതരായി കൈപ്പുഴ: ഇലയ്ക്കാട്ട് ജോസ് മാത്യു (മോൻ) | Live Funeral Telecast Available

കൈപ്പുഴ: ഇലയ്ക്കാട്ട് ജോസ് മാത്യു (മോൻ) | Live Funeral Telecast Available

143
0

കൈപ്പുഴ: ഇലയ്ക്കാട്ട് ജോസ് മാത്യു (മോൻ-61) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (19.01.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ബിന്ദു പന്നിവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ബാലു, ദിലു. സഹോദരങ്ങള്‍: സിറിള്‍ ജോസ്, ജിജി ലൂക്കോസ് കൊടുവത്ര.

Previous articleവെട്ടിമുകൾ : മങ്ങാട്ടുതുണ്ടത്തിൽ (മുര്യൻമ്യാലിൽ) എം.റ്റി. ചാക്കോ | Live Funeral Telecast Available

Leave a Reply