വെട്ടിമുകൾ: കെഎസ്ആർടിസി റിട്ട. ജീവനക്കാരൻ മങ്ങാട്ടുതുണ്ടത്തിൽ (മുര്യൻമ്യാലിൽ) എം.റ്റി. ചാക്കോ (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (17.01.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് വെട്ടിമുകൾ സെന്റ്.മേരീസ് പളളിയില്‍. ഭാര്യ: പുന്നത്തുറ ഈസ്റ്റ് നന്ദികുന്നേൽ ലീലാമ്മ. മകൻ: സോണീഷ് ചാക്കോ. മരുമകൾ: സോണിയ സോണീഷ് പാളിത്തോട്ടത്തിൽ കുറുപ്പന്തറ (ഇരുവരും യു.കെ). കൊച്ചുമക്കൾ: കൊച്ചുമക്കൾ: ഫെലിക്സ് സോണീഷ്, ഫ്രെഡി സോണീഷ്.
Home നിര്യാതരായി വെട്ടിമുകൾ : മങ്ങാട്ടുതുണ്ടത്തിൽ (മുര്യൻമ്യാലിൽ) എം.റ്റി. ചാക്കോ | Live Funeral Telecast Available











