Home നിര്യാതരായി കാരിത്താസ് : കോപ്പുഴയിൽ ഡെയ്‌സി ജോർജ് | Live Funeral Telecast Available

കാരിത്താസ് : കോപ്പുഴയിൽ ഡെയ്‌സി ജോർജ് | Live Funeral Telecast Available

843
0

കാരിത്താസ്: കോപ്പുഴയിൽ ജോർജിന്റെ ഭാര്യ ഡെയ്‌സി ജോർജ് (73) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (15.01.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാരിത്താസ് സെന്റ് തോമസ് ക്നാനായ ചർച്ചിൽ. മക്കൾ റോഷൻ USA, രേഷ്മ USA. മരുമക്കൾ അനിത യുഎസ്എ, മോഹൻ kaduthodil USA. പരേത Kurumalloore karottumannakulathil പരേതരായ ചാക്കോ
യുടെയും മാറിയകുട്ടിയുടെയും മകൾ ആണ്. സഹോദരങ്ങൾ ഏലിയാമ്മ യുഎസ്എ, പരേതനായ Kuriachan, പരേതയായ ത്രേസ്യമ്മ ഏടത്തിപറമ്പിൽ, ചിന്നമ്മ kavil സിസിലി ആഞ്ഞിലിക്കാവിൽ, ജാസ്സിം USA.

Previous articleകോട്ടയം സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ വാർഷികാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleവാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബെർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു

Leave a Reply