Home നിര്യാതരായി മാഞ്ഞൂർ സൗത്ത്: ആക്കപ്പറമ്പിൽ തോമസ് ചാണ്ടി

മാഞ്ഞൂർ സൗത്ത്: ആക്കപ്പറമ്പിൽ തോമസ് ചാണ്ടി

481
0

മാഞ്ഞൂർ സൗത്ത്: ചാമക്കാലാ ഇടവക ആക്കപ്പറമ്പിൽ തോമസ് ചാണ്ടി(95) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ത്രേസിയാമ്മ കാരിത്താസ്‌ ഇടവക വടകര കുടുംബാംഗമാണ്. മക്കൾ: ഫാ. അലക്സ് (വികാരി-ഉഴവൂർ പള്ളി), സാബു (യു.കെ), സി. അലെക്സിനാ, സി. അലക്സി, ആൻസി (പുതുവേലി).

Previous articleലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുപ്പിറവി ശുശ്രുക്കൾ തത്സമയം
Next articleതാമ്പാ : മാളികയിൽ രാജേഷ് ലൂക്കോസ് | Live Funeral Telecast Available

Leave a Reply