താമ്പാ : മാളികയിൽ രാജേഷ് ലൂക്കോസ്
താമ്പാ : മാളികയിൽ ലൂക്കോസിന്റെയും നൻസിയുടെയും മകൻ രാജേഷ് ലൂക്കോസ് [36] റ്റാമ്പായിൽ നിര്യതനായി
സംസ്‌കാരശുശ്രുഷകൾ വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് താമ്പാ SH ക്‌നാനായ കത്തോലിക്ക പള്ളിയിൽ.
ajesh Lookose Malikayil, 36, Son of Lookose and Nancy Malikayil, passed away on December 21, 2025, in Palmetto, Florida.
Siblings
Arun Malikayil
Kiran and Nessa Malikayil
(11) KNANAYA VOICE (KNANAYAVOICE) – YouTube











