Home നിര്യാതരായി പേരൂര്‍: ഒഴുകയില്‍ കരിയാറ്റപ്പുഴ ചിന്നമ്മ കുര്യന്‍ | Live Funeral Telecast Available

പേരൂര്‍: ഒഴുകയില്‍ കരിയാറ്റപ്പുഴ ചിന്നമ്മ കുര്യന്‍ | Live Funeral Telecast Available

420
0

പേരൂര്‍: ഒഴുകയില്‍ കരിയാറ്റപ്പുഴ ചിന്നമ്മ കുര്യന്‍ (93) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (30.12.2025) ഉച്ചകഴിഞ്ഞ് 3.30 ന് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍. മക്കള്‍: വത്സമ്മ, കുഞ്ഞുമേരി, ഗ്രേസി, സാലി, ജെസ്സി, റെജി, ജോസ്. മരുമക്കള്‍: ജോസ് കിഴക്കേമഴുവണ്ണാപറമ്പില്‍, ജോസ് ചേലംമൂട്ടില്‍, പരേതനായ ഷാജി കപ്പക്കാലായില്‍, ജോയി ചേന്നാത്ത്, ബാബു കണ്ടത്തില്‍, ജോര്‍ജ് വലിയപറമ്പില്‍മുകളേല്‍, സിജി മേപ്ലാത്തില്‍.

Previous articleതാമ്പാ : മാളികയിൽ രാജേഷ് ലൂക്കോസ് | Live Funeral Telecast Available
Next articleപ്രൊഫ: ഷീലാ സ്റ്റീഫന്‍ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്

Leave a Reply