Home നിര്യാതരായി കിടങ്ങൂര്‍: പുതുകാടത്ത് (പെല്ലത്താല്‍) പി.സി ചാക്കോ | Live Funeral Telecast Available

കിടങ്ങൂര്‍: പുതുകാടത്ത് (പെല്ലത്താല്‍) പി.സി ചാക്കോ | Live Funeral Telecast Available

1156
0

കിടങ്ങൂര്‍: പുതുകാടത്ത് (പെല്ലത്താല്‍) പി.സി ചാക്കോ (69) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (18.12.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ലിസമ്മ ജോണ്‍ ഞീഴൂര്‍ തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഗ്ലാഡ്‌വിന്‍ ചാക്കോ (യു.കെ), ജോബിന്‍ ചാക്കോ (യു.എസ്.എ), ഗ്ലോറി ചാക്കോ (യു.എസ്.എ). മരുമക്കള്‍: തുഷാര സ്റ്റീഫന്‍ വെളളാംപാട്ടേല്‍ ഉഴവൂര്‍, അന്ന മാത്യു കാഞ്ഞിരമറ്റത്തില്‍ കിടങ്ങൂര്‍, ലിനു ഡാനിയേല്‍ പുന്നേല്‍ പിസ്ഗ (കായംകുളം).

Previous articleകൈപ്പുഴ: കണ്ടത്തില്‍ ഫിലിപ്പ് കെ.സി | Live Funeral Telecast Available
Next articleകൈപ്പുഴ ഫൊറോന KCC, KCWA, KCYL സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി.

Leave a Reply