കൈപ്പുഴ: കണ്ടത്തില്‍ ഫിലിപ്പ് കെ.സി (80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (17.12.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: കൈപ്പുഴ വട്ടുകുളത്തിൽ പരേതയായ ക്ലാരമ്മ ഫിലിപ്പ്. മക്കൾ: സീമോൾ, സിബി. മരുമക്കൾ: ബിജു മുഖച്ചിറയിൽ (കുറുമുള്ളൂർ), ജോർജ് തെക്കെപ്പറമ്പിൽ (കിടങ്ങൂർ).











