കല്ലറ: മഠത്തിപ്പറമ്പില്‍ കെ.റ്റി കുഞ്ഞൂഞ്ഞമ്മ (86) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (17.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തേമസ് ക്‌നാനായ പഴയ പളളിയില്‍. മക്കൾ: ആശാ ജോജോ, രേഖാ തോമസ്. മരുമക്കൾ: ജോജോ എബ്രഹാം ചെറുകാട്ട്പറമ്പിൽ, തോമസ് എ മാക്കിൽ. കൊച്ചുമക്കൾ: ഗ്രാസിലാരിയ ജോജോ,
എബ്രഹാം പിയോ ജോജോ. ബ്രയാൻ തോമസ് മാക്കിൽ, അന്ന തോമസ് മാക്കിൽ.












