Home ഇന്ത്യൻ വാർത്തകൾ മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

278
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ Br മോനിച്ചൻ തോലാട്ട് (ആലപ്പുഴ IMS – ധ്യാനകേന്ദ്രം) നയിക്കുന്ന ജാഗരണ പ്രാർത്ഥന 2025 നവംബര്‍ 14 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV – യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleകല്ലറ: മഠത്തിപ്പറമ്പില്‍ കെ. റ്റി കുഞ്ഞൂഞ്ഞമ്മ | Live Funeral Telecast Available
Next articleKCWFNA -യുടെ ആദ്യ അന്താരാഷ്ട്ര സമ്മിറ്റ് മെക്‌സിക്കോയിലെ കാന്‍കൂണില്‍ ഉജ്ജ്വല സമാപനം

Leave a Reply