Home നിര്യാതരായി അരീക്കര: കോഴാംപ്ലാക്കിൽ (വെട്ടിക്കൽ) മാത്യു എബ്രഹാം | Live Funeral Telecast Available

അരീക്കര: കോഴാംപ്ലാക്കിൽ (വെട്ടിക്കൽ) മാത്യു എബ്രഹാം | Live Funeral Telecast Available

402
0

അരീക്കര: കോഴാംപ്ലാക്കിൽ (വെട്ടിക്കൽ) മാത്യു എബ്രഹാം (84) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (14.11.2025) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: മേരി മാറിയിടം പടിക്കമ്യാലിൽ കുടുംബാംഗമാണ്‌. മക്കൾ: റെജിമോൻ മാത്യു (OLLHSS ഉഴവൂർ റിട്ടയേർഡ് പ്ലസ് 2 അദ്ധ്യാപകൻ), സ്റ്റനിമോൻ മാത്യു (ചിക്കാഗോ), ഷീജ ജോബ് (ചിക്കാഗോ), ഷീന റോയി (ചിക്കാഗോ). മരുമക്കൾ: എലിസബത്ത് പൈമ്പാലിൽ (ചുങ്കം/ചിക്കാഗോ), ആശ മാമ്പുഴക്കൽ (പയ്യാവൂർ/ചിക്കാഗോ), ജോബ് മാക്കീൽ (മാഞ്ഞൂർ സൗത്ത്/ചിക്കാഗോ), റോയി ചേലമലയിൽ (പുന്നത്തുറ/ചിക്കാഗോ). കൊച്ചുമക്കൾ: മാത്യു, മരിയ, മെറിൻ മാർട്ടിൻ, മാർട്ടീന, ജെറെമി, സാറ റെജിന, പീറ്റർ, ക്രിസ്റ്റിന.

Previous articleകുറുമുള്ളൂർ: വട്ടക്കളം എമ്മാനുവല്‍. വി | Live Funeral Telecast Available
Next articleകല്ലറ: മഠത്തിപ്പറമ്പില്‍ കെ. റ്റി കുഞ്ഞൂഞ്ഞമ്മ | Live Funeral Telecast Available

Leave a Reply