കുറുമുള്ളൂർ: വട്ടക്കളം എമ്മാനുവല്‍. വി (79) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (16.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ജെസി വയലിൽ കുടുംബാംഗമാണ്. മക്കൾ: റെനി, റെമി, റെറ്റി, റെജു. മരുമക്കൾ: സുബാഷ് കീപ്പാറയിൽ അരീക്കര, ജിഷ മുപ്രാപ്പളളി ഇടക്കോലി, ജോസ് പാലകൻ കടുത്തുരുത്തി, സ്നേഹ പറത്തറയിൽ കണ്ണങ്കര. കൊച്ചുമക്കൾ: ഡിയോൺ, ജെലിക്സ്, ജാൽവി, ജൂലിറ്റ്, ആൻഡ്രിയെൽ, ബനിറ്റോ, കലിസ്റ്റ, ദിയാന, എമിൽ, എസ്‌പെരാൻസാ, ഇമായ.











