Home നിര്യാതരായി കുറുമുള്ളൂർ: കുറ്റിക്കാട്ടിൽ കെ.റ്റി ജോസ് | Live Funeral Telecast Available

കുറുമുള്ളൂർ: കുറ്റിക്കാട്ടിൽ കെ.റ്റി ജോസ് | Live Funeral Telecast Available

575
0

കുറുമുള്ളൂർ: കുറ്റിക്കാട്ടിൽ കെ.റ്റി ജോസ് (70) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (14.11.2025) ഉച്ചകഴിഞ്ഞ് 2.30 കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി ജോസ് ഉഴവൂര്‍ മുളവനാല്‍ (കല്യാനിക്കാട്ട്) കുടുംബാംഗമാണ്. മക്കള്‍: ജോമി, അനു (സുമി), ജോസ്മി. മരുമക്കള്‍: ജോസ് പുളിയംപറമ്പില്‍ വെളളൂര്‍, എബി പുല്ലാനപ്പളളി എസ്.എച്ച് മൗണ്ട്, തോമസ് നെടുവേലില്‍ ചേര്‍പ്പുങ്കല്‍. കൊച്ചുമക്കള്‍: ആല്‍ബിന്‍, ആന്‍സല്‍, അഡ്രിയന്‍, എഫ്രായിം, നിമാ, ഫിയോണ.

Previous articleഉണ്ണിയേശുവെ’ ഏറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം ചിക്കാഗോയിൽ നവംബർ 15 ശനിയാഴ്ച പുറത്തിറങ്ങുന്നു.
Next articleകുറുമുള്ളൂർ: വട്ടക്കളം എമ്മാനുവല്‍. വി | Live Funeral Telecast Available

Leave a Reply