ഉഴവൂർ: വട്ടത്തൊട്ടിയിൽ പരേതനായ വി.പി എസ്തപ്പാന്റെ ഭാര്യ മറിയാമ്മ എസ്തപ്പാൻ (88 വയസ്സ്) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(15.05.2023) ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത ഉഴവൂർ പന്തിരിയിൽ കുടുംബാഗം.മക്കൾ: ജോർജ്,തോമസ്, ഫിലിപ്പ്, സിബി, ഡെയ്സി, Rev.Fr. ജോസ് (O.F.M. Cap.), റെജി. മരുമക്കൾ: വൽസമ്മ(ചോഴമാക്കീൽ, ചീനിക്കുഴി), കുസുമം(കുന്നക്കാട്ട്, മോനിപ്പള്ളി), അന്നമ്മ (ഓണാംകുന്നേൽ പുന്നത്തറ), സ്മിത(ഉള്ളാട്ടിൽ റാന്നി), അലക്സ് (പാറശ്ശേരിയിൽ മാഞ്ഞൂർ സൗത്ത്), ജോജി (കൈതക്കാട്ടുശ്ശേരിയിൽ കുമരകം).












