Home ഇന്ത്യൻ വാർത്തകൾ കുമരകം വള്ളാറ പുത്തൻ പള്ളിയിൽ വി. ജോൺ നെപുംസ്യാനോസിന്റെയും, പരി. അമലാേത്‌ഭവ മാതാവിന്റെയും ദർശന തിരുനാള്‍

കുമരകം വള്ളാറ പുത്തൻ പള്ളിയിൽ വി. ജോൺ നെപുംസ്യാനോസിന്റെയും, പരി. അമലാേത്‌ഭവ മാതാവിന്റെയും ദർശന തിരുനാള്‍

577
0

കുമരകം : സെന്റ് ജോൺ നെപുംസ്യാനോസ് ക്നാനായ പള്ളിയിൽ ഇടവക മദ്ധ്യസ്ഥൻ വി.ജോൺ നെപുംസ്യാനോസിന്റെയും പരി. അമലാേത്‌ഭവ മാതാവിന്റെയും ദർശന തിരുനാള്‍ മെയ് 13,14,15 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 13 ന് ദർശന തിരുനാൾ ദിവസം രാവിലെ ഏഴിന് വി. കുർബാന കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം. വൈകുന്നേരം 6.30 ന് പ്രദക്ഷിണം. ഏഴിന് മെഗാഷാേ ജോബി പാല. മെയ് 14 രാവിലെ 6.30 ന് വി.കുർബാന. 8 ന് സുറിയാനി വി.കുർബാന ഫാ. സിറിൽ തയ്യിൽ . വൈകുന്നേരം 5.30 ന് കുരിശുപള്ളിയിൽ വാദ്യമേളങ്ങൾ. 6.30 ന് പ്രദക്ഷിണം. 8.45 ന് വേസ്പര ഫാ. ഫിലിപ്പ് കൊച്ചുപറമ്പിൽ. തിരുനാൾ സന്ദേശം ഫാ. ജീൻസ് നെല്ലിക്കാട്ടിൽ. കപ്ലാേൻ വാഴ്ച. മെയ് 15 ന് പ്രധാന തിരുന്നാൾ ദിനത്തിൽ രാവിലെ 6.30 ന് വി.കുർബാന 10 ന് തിരുനാൾ റാസ ഫാ. സിൽജാേ ആവണികുന്നേൽ. സഹകാർമ്മികർ ഫാ.ജോസ് പാട്ടക്കണ്ടത്തിൽ, ഫാ.ജോയൽ മുകളേൽ, ഫാ. ജെസ്റ്റിൻ പെരുമ്പളത്തുശ്ലേരിൽ, ഫാ.ജെയ്സ് നിലാ നിരപ്പേൽ. പ്രസംഗം ഫാ. ജിതിൻ ചേത്തലിൽ. പ. കുർബാനയുടെ ആശിർവാദം ഫാ.സ്റ്റീഫൻ മുരിയം കോട്ടുനിരപ്പേൽ. പ്രദക്ഷിണം ഫാ. ജാേപ്പൻ ചെത്തിക്കുന്നേൽ. 16 ന് മരിച്ചവരുടെ ഓർമ്മ ദിനം രാവിലെ 7 – ന് മരിച്ചവർക്കുവേണ്ടിയുള്ള സഹബലി, സെമിത്തേരി സന്ദർശനം ഫാ.ജോൺസൺ ചെത്തിക്കുന്നേൽ.

Previous articleഉഴവൂര്‍ കോളേജില്‍ ഫുഡ് പ്രോസസിംഗിലും ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലും പരിശീലനം നല്‍കുന്നു
Next articleഉഴവൂർ: വട്ടത്തൊട്ടിയിൽ മറിയാമ്മ എസ്തപ്പാൻ | Live Funeral Telecast Available

Leave a Reply