Home അമേരിക്കൻ വാർത്തകൾ ആതുരസേവകർക്ക് ആദരവ് അർപ്പിച്ച് ന്യൂജേഴ്സി ഇടവക

ആതുരസേവകർക്ക് ആദരവ് അർപ്പിച്ച് ന്യൂജേഴ്സി ഇടവക

814
0

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ നേഴ്സസ് വീക്കിനോട് അനുബന്ധിച്ച് ഇടവകയിലെ ആതുരസേവകരെ പ്രത്യേകം ആദരിച്ചു. വി.കുർബ്ബാനയ്ക്ക് ശേഷം എല്ലാം ആതുരശുശ്രൂഷകളുടെ കരങ്ങൾ വെഞ്ചരിച്ച തൈലംകൊണ്ട് പൂശുകയും ആശീർവ്വാദപ്രാർത്ഥനയും സ്നേഹവിരുന്നും ക്രമീകരിക്കുകയും ചെയ്തു. അവരുടെ ഇടവകയിലെ പ്രവർത്തനത്തെയും സഹായസഹകരണങ്ങളെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

Previous articleഉഴവൂർ: വട്ടത്തൊട്ടിയിൽ മറിയാമ്മ എസ്തപ്പാൻ | Live Funeral Telecast Available
Next article‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

Leave a Reply