കൈപ്പുഴ: ഇലഞ്ഞിമൂലയില്‍ പരേതരായ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകന്‍ ബെന്നി ജോസഫ് (61) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (31.10.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: സിസി ബെന്നി എസ്.എച്ച് മൗണ്ട് പളളിയാര്‍തുണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജെനീഫര്‍ ബെന്നി (ഓസ്‌ട്രേലിയ), ലെക്‌സി ബെന്നി (മുംബൈ). സഹേദരങ്ങള്‍: മിനി, ലാലി, ഷൈനി, സോണി.











