Home നിര്യാതരായി കൈപ്പുഴ: വട്ടപ്പറമ്പിൽ മേരി ജോൺ

കൈപ്പുഴ: വട്ടപ്പറമ്പിൽ മേരി ജോൺ

643
0

കൈപ്പുഴ: വട്ടപ്പറമ്പിൽ പരേതനായ റിട്ട.അധ്യാപകൻ വി.സി ജോണിന്റെ ഭാര്യ മേരി ജോൺ (89, റിട്ട.അധ്യാപിക) നിര്യാതയായി. സംസ്കാരം പിന്നീട്. പാച്ചിറ പുത്തൻപറമ്പിൽ കുടുംബാംഗമാണ്.

Previous articleകൈപ്പുഴ: ഇലഞ്ഞിമൂലയില്‍ ബെന്നി ജോസഫ് | Live Funeral Telecast Available
Next articleഭിന്നശേഷിക്കാര്‍ക്ക് ആദരവൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Leave a Reply