ഇരവിമംഗലം: ഇടമ്പാടത്ത് ലൂക്കോസിന്റെ ഭാര്യ ഗ്രേസി (59) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2:30 ന് ഭവനത്തില്‍ ആരംഭിച്ച് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത കുറുമുള്ളൂര്‍ പുക്കറയില്‍ കുടുംബാംഗമാണ്. മക്കള്‍; അനുമോള്‍, ഡീക്കന്‍ ആല്‍ബിന്‍, മരുമകന്‍: കുക്കു ബെന്നി കൊച്ചുപറമ്പില്‍, കണ്ണങ്കര.












