Home നിര്യാതരായി കണ്ണങ്കര: പനങ്ങാട്ട് പി. ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ)

കണ്ണങ്കര: പനങ്ങാട്ട് പി. ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ)

359
0

കണ്ണങ്കര: പനങ്ങാട്ട് പി.ജെ. ചാക്കോ (അട്ടിയിൽ ചാക്കോ സാർ) നിര്യതനായി. സംസ്ക്കാരം 11/04/2026 ശനിയാഴ്ച 3.30 P. M ന് വീട്ടിൽ ആരംഭിച്ചു കണ്ണങ്കര St. Xaviers ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ. പരേതയായ മറിയകുട്ടി കടുത്തുരുത്തി കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: ജോയി പനങ്ങാട്, മേഴ്‌സി സിറിയക്, ഡെയ്സി സ്റ്റീഫൻ, ജോസ് ചാക്കോ പനങ്ങാട്. മരുമക്കൾ: സിറിയക് മാത്യു പന്നിവേലിൽ, സ്റ്റീഫൻ തെരുവത്ത്, ലീലാമ്മ മാക്കീൽ, ബിനി കണിയാംപറമ്പിൽ.

Previous articleക്നാനായ കത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയ കൺവൻഷൻ “പൈതൃകം 2026” | Live on Knanayavoice & KVTV
Next article‘സ്‌നേഹതീരം’ കൂട്ടായ്മ ഒരുക്കി ഡാളസ് സിനീയര്‍ മിനിസ്ട്രി

Leave a Reply