Home ഇന്ത്യൻ വാർത്തകൾ മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

247
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ Br Roy Varghese, Idukki – നയിക്കുന്ന ജാഗരണ പ്രാർത്ഥന 2026 ഏപ്രില്‍ 10 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV – യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous article‘സ്‌നേഹതീരം’ കൂട്ടായ്മ ഒരുക്കി ഡാളസ് സിനീയര്‍ മിനിസ്ട്രി
Next articleമലങ്കര ഫോറനയില്‍ വിശ്വാസ പരിശീലന ക്യാമ്പ് നടത്തി

Leave a Reply